വീടിനുള്ളില്‍ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് 4 മരണം, വീട് കത്തി നശിച്ചു

Published : Oct 19, 2025, 06:23 PM IST
Bomb blast in chennail-Four died

Synopsis

ചെന്നൈ ആവഡിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് അപകടം

ചെന്നൈ: ചെന്നൈ ആവഡിയിൽ വീട്ടിനുള്ളിൽ സൂക്ഷിച്ച നാടൻ ബോംബ് പൊട്ടിത്തെറിച്ച് അപകടം. സംഭവത്തില്‍ നാല് പേര്‍ മരിച്ചു. വീട് പൂർണമായും കത്തി നശിച്ചു. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി മൃതശരീരങ്ങൾ മാറ്റി.

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം