യുപിയിൽ കൂട്ടബലാത്സംഗം; യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗത്ത് കമ്പി കുത്തിക്കയറ്റി

Published : Oct 19, 2022, 12:58 PM IST
യുപിയിൽ കൂട്ടബലാത്സംഗം; യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് സ്വകാര്യ ഭാഗത്ത് കമ്പി കുത്തിക്കയറ്റി

Synopsis

അബോധാവസ്ഥയിൽ കണ്ടെത്തിയ നാൽപ്പതുകാരിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അ‍ഞ്ചു പേരെ അറസ്റ്റ് ചെയ്തു

ഗാസിയാബാദ്: രാജ്യത്തെ നടുക്കി ഉത്തർപ്രദേശിൽ വീണ്ടും കൂട്ടബലാത്സംഗം. ദില്ലി സ്വദേശിനിയായ യുവതിയെയാണ് ഉത്തർപ്രദേശിലെ ഗാസിയാബാദിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്ത ശേഷം ഉപേക്ഷിച്ചത്. അബോധാവസ്ഥയിൽ കണ്ടെത്തിയ നാൽപ്പതുകാരിയെ പൊലീസ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരോഗ്യ നില ഗുരുതരമായി തുടരുകയാണ്. സംഭവത്തിൽ അ‍ഞ്ചു പേരെ അറസ്റ്റ് ചെയ്തതായി യുപി പൊലീസ് അറിയിച്ചു. 

രക്തത്തിൽ കുതിർന്ന നിലയിലാണ് ഇവരെ പൊലീസ് കണ്ടെത്തിയത്. സ്വകാര്യ ഭാഗത്ത് കമ്പി കുത്തിക്കയറ്റിയ നിലയിലായിരുന്നു പൊലീസ് കണ്ടെത്തുമ്പോൾ ഇവർ. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 


 

PREV
Read more Articles on
click me!

Recommended Stories

2025 ലെ ഇന്ത്യക്കാരുടെ സെർച്ച് ഹിസ്റ്ററി പരസ്യമാക്കി ഗൂഗിൾ! ഐപിഎൽ മുതൽ മലയാളിയുടെ മാർക്കോയും ഇഡലിയും വരെ ലിസ്റ്റിൽ
എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി