Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഉത്തർ പ്രദേശ്
ഉത്തർ പ്രദേശ്
Explore Uttar Pradesh, India's most populous state! Discover its rich history, culture, and vibrant traditions. ഉത്തർ പ്രദേശിന്റെ ചരിത്രവും സംസ്കാരവും അടുത്തറിയൂ!
All
387 NEWS
2 PHOTOS
2 VIDEOS
391 Stories
വീട്ടുജോലി കഴിഞ്ഞ് റീൽ ചെയ്യാൻ സമയമില്ല, നഷ്ടമായത് 2 ഫോളോവേഴ്സിനെ ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ
Jun 12 2025, 12:51 PM IST
വിവാഹ ശേഷം സമൂഹമാധ്യമങ്ങളിൽ ഇടപെടേണ്ടെന്ന് ഭർത്താവ്. നഷ്ടമായത് രണ്ട് ഫോളോവേഴ്സിനെ. ഭർത്താവിനെതിരെ പരാതിയുമായി ഭാര്യ.
പൊതുയോഗത്തിൽ അപ്രതീക്ഷിത സംഭവം; മാലയണിയിച്ചതിന് പിന്നാലെ നേതാവിനെ പൊതിരെ തല്ലി പ്രവർത്തകൻ, വീഡിയോ
Jun 11 2025, 04:55 PM IST
എസ്എസ്പി നേതാവ് മഹേന്ദ്ര രാജ്ഭറിനാണ് മുഖത്തടിയേറ്റത്. മന്ത്രി ഓം പ്രകാശ് രാജ്ഭറാണ് ആക്രമണം ആസൂത്രണം ചെയ്തതെന്ന് മഹേന്ദ്ര രാജ്ഭർ.
വിവാഹ രജിസ്ട്രേഷൻ നിയമങ്ങളിൽ വലിയ മാറ്റവുമായി ഉത്തർപ്രദേശ്, ഉറ്റ ബന്ധുക്കളുടെ സാന്നിധ്യമില്ലാതെ വിവാഹം നടക്കില്ല
Jun 10 2025, 10:39 PM IST
മിശ്രവിവാഹങ്ങളും ഒളിച്ചോടിയുള്ള വിവാഹങ്ങൾക്കുമാണ് തീരുമാനം വലിയ രീതിയിൽ ബാധകമാവുക.
ജീവിക്കാനും കുടുംബത്തിന്റെ കടം വീട്ടാനും യുവതി നടത്തുന്ന ചായക്കട; രാത്രി 12ന് ശേഷം ചായ വിറ്റതിന് പൊലീസ് ക്രൂരത
Jun 10 2025, 06:21 PM IST
ലഖ്നൗവിലെ 'മോഡൽ ചായ് വാലി' എന്നറിയപ്പെടുന്ന സിമ്രാൻ ഗുപ്തയെ പോലീസ് കയ്യേറ്റം ചെയ്തതായി ആരോപണം. രാത്രി വൈകി കട തുറന്നിരുന്നതിനെ തുടർന്നാണ് സംഭവം.
ഉത്തർപ്രദേശ് ട്രാഫിക് പോലീസുകാർക്ക് എസി ഹെൽമെറ്റുകൾ
Jun 08 2025, 02:44 PM IST
കൊടും ചൂടിൽ നിന്ന് ആശ്വാസം നൽകാൻ ഉത്തർപ്രദേശ് സർക്കാർ ട്രാഫിക് പോലീസിന് എസി ഹെൽമെറ്റുകൾ വിതരണം ചെയ്തു. 10 മണിക്കൂർ വരെ പ്രവർത്തിക്കുന്ന ബാറ്ററിയും താപനില കുറയ്ക്കുന്ന സാങ്കേതികവിദ്യയും ഈ ഹെൽമെറ്റിന്റെ പ്രത്യേകതയാണ്.
അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നുവെന്ന് കുറിപ്പ്; പെരുന്നാൾ നമസ്കാരം കഴിഞ്ഞെത്തി സ്വയം ജീവനൊടുക്കി 60കാരൻ
Jun 08 2025, 11:45 AM IST
ബക്രീദ് ദിനത്തിൽ 60 വയസുകാരൻ ആത്മഹത്യ ചെയ്തു. അല്ലാഹുവിനായി സ്വയം ബലി അർപ്പിക്കുന്നു എന്ന് കുറിപ്പെഴുതി വെച്ചാണ് ആത്മഹത്യ.
കുരങ്ങൻ കൊണ്ടു പോയത് 20 ലക്ഷം രൂപയുടെ വജ്രാഭരണങ്ങൾ, പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും രക്ഷയില്ല; ഒടുവിൽ രക്ഷയായത് പൊലീസ്
Jun 08 2025, 08:05 AM IST
ക്ഷേത്രം സന്ദർശിക്കുന്നതിനിടെ കുരങ്ങൻ തട്ടിയെടുത്ത്ത 20 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ അടങ്ങിയ ഹാൻഡ് ബാഗാണ്. എട്ടു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ പോലീസ് ബാഗ് കണ്ടെടുത്തു തിരികെ നൽകി.
ഏറ്റവും കൂടുതൽ വിമാനത്താവളങ്ങളുള്ള ഇന്ത്യൻ സംസ്ഥാനം; രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നു
Jun 07 2025, 03:54 PM IST
നോയിഡ അന്താരാഷ്ട്ര വിമാനത്താവളം ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായിരിക്കും.
ഇന്ത്യയിലെ ഈ ബീച്ച് ശരിക്കും ഒരു ഹിഡൻ ജെം! വെറുമൊരു ബീച്ച് അല്ല, ഒട്ടേറെ സവിശേഷതകളുമായി ചുക
Jun 07 2025, 02:36 PM IST
ശാരദ സാഗർ അണക്കെട്ടിനും ശാരദ കനാലിനും ഇടയിലുള്ള മഹോഫ് വനമേഖലയുടെ കീഴിലാണ് ചുക ബീച്ച് സ്ഥിതി ചെയ്യുന്നത്.
കട്ടിലിന് സമീപത്തെത്തിയ വീട്ടുകാരൻ കണ്ടത് മുറ്റത്ത് പാമ്പുകളുടെ പ്രളയം, നാട്ടുകാർ തല്ലിക്കൊന്നത് 50ലേറെ പാമ്പുകളെ
Jun 07 2025, 12:46 PM IST
ഓടിയെത്തിയ നാട്ടുകാർ ഓടിച്ചിട്ട് തല്ലിക്കൊന്നത് വിഷമില്ലാത്ത പാമ്പുകളെയെന്ന് വനംവകുപ്പ്. അന്വേഷണം ആരംഭിച്ച് വനംവകുപ്പ്
< previous
1
2
3
4
5
6
7
8
9
10
...
37
38
39
next >
Top Stories