തീവ്ര പരിചരണ വിഭാഗത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പരാതി

Published : May 24, 2020, 03:34 PM IST
തീവ്ര പരിചരണ വിഭാഗത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പരാതി

Synopsis

കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമേ മൊഴിയെടുക്കുവാനും വ്യക്തമായ അന്വേഷണം നടത്തുവാനും കഴിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

റയ്പൂർ: തീവ്ര പരിചരണ വിഭാഗത്തിൽ പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതായി പരാതി. ഛത്തീസ്ഗഡിലെ ബിലാസ്പൂരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മകൾ പീഡനത്തിനിരയായെന്ന അച്ഛന്റെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായി ബിലാസ്പൂർ പൊലീസ് അറിയിച്ചു. കേസിൽ ഇത് വരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

കുട്ടിയുടെ ആരോഗ്യ നില മെച്ചപ്പെട്ടാൽ മാത്രമേ മൊഴിയെടുക്കുവാനും വ്യക്തമായ അന്വേഷണം നടത്തുവാനും കഴിയുകയുള്ളൂ എന്നാണ് പൊലീസ് പറയുന്നത്.

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ