ക്വാറന്‍റൈന്‍ ചെയ്തവര്‍ക്ക് വിരസത മാറ്റാം; മോദിയുടെ പ്രസംഗങ്ങള്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

Published : Mar 18, 2020, 07:04 PM ISTUpdated : Mar 18, 2020, 07:37 PM IST
ക്വാറന്‍റൈന്‍ ചെയ്തവര്‍ക്ക് വിരസത മാറ്റാം; മോദിയുടെ പ്രസംഗങ്ങള്‍ വിതരണം ചെയ്യുമെന്ന് റിപ്പോര്‍ട്ട്

Synopsis

കൊവിഡ് 19 ജാഗ്രതെയെ തുടര്‍ന്ന് വീടുകളില്‍ ഉള്‍പ്പെടെ ക്വാറന്‍റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് വിരസത മാറ്റാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതടക്കമുള്ളവരുടെ പ്രസംഗങ്ങള്‍ വിതരണം ചെയ്യുന്നു. സ്കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

ദില്ലി: കൊവിഡ് 19 ജാഗ്രതെയെ തുടര്‍ന്ന് വീടുകളില്‍ ഉള്‍പ്പെടെ ക്വാറന്‍റൈന്‍ ചെയ്യപ്പെട്ടവര്‍ക്ക് വിരസത മാറ്റാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേതടക്കം വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങളുടെ പതിപ്പുകള്‍ വിതരണം ചെയ്യാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. സ്കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ ഇവ വിതരണം ചെയ്യാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്.  

നിരവധി വിശിഷ്ട വ്യക്തികളുടെ പ്രസംഗങ്ങളുടെ പതിപ്പുകള്‍ സ്കൂളുകളിലും കോളേജുകളിലും വിശേഷ ദിവസങ്ങളില്‍ വിതരണം ചെയ്യുമെന്നും കൊവിഡ് 19 പ്രതിരോധ നടപടികളുടെ ഭാഗമായി ക്വാറന്‍റൈന്‍ ചെയ്തവര്‍ക്കും ഇവ ലഭ്യമാക്കുമെന്നും അധികൃതരെ ഉദ്ധരിച്ച്   ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി