ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചിലില്‍ പെട്ട് സൈനികന്‍ മരിച്ചു

By Web TeamFirst Published Mar 31, 2019, 11:47 PM IST
Highlights

ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചലില്‍ പെട്ട് സൈനികന്‍ മരിച്ചു. 

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞിടിച്ചലില്‍ പെട്ട് സൈനികന്‍ മരിച്ചു. ഹവീല്‍ദാര്‍ സത്വിര്‍ സിങാണ് മരിച്ചത്. ഡ്യൂട്ടിയിലിരിക്കെയായിരുന്നു അപകടം.  കുപ്വാര ജില്ലയിലെ ഉയര്‍ന്ന പ്രദേശത്താണ് അപകടമുണ്ടായത്. 

click me!