സിദ്ധീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം: യുപി പൊലീസിൻ്റെ ആവശ്യം തള്ളി ഹൈക്കോടതി

By Web TeamFirst Published Aug 16, 2021, 7:38 PM IST
Highlights

എന്നാൽ കുറ്റപത്രം നൽകിയ കേസിൽ ഇനി അന്വേഷണത്തിന് അനുമതി നൽകാനാവില്ലെന്ന് കോടതി പറഞ്ഞു.

മഥുര: മലയാളി മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ വീണ്ടും അന്വേഷണത്തിനുള്ള ആവശ്യം കോടതി തള്ളി. മധുര കോടതിയാണ് യുപി പൊലീസിൻ്റെ ആവശ്യം തള്ളിയത്. ശബ്ദവും കയ്യെഴുത്തും  പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണം എന്നായിരുന്നു പൊലീസിൻ്റെ ആവശ്യം. 
എന്നാൽ കുറ്റപത്രം നൽകിയ കേസിൽ ഇനി അന്വേഷണത്തിന് അനുമതി നൽകാനാവില്ലെന്ന് കോടതി പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!