​ഗുജറാത്തിലെ ഭുജിൽ അതീവ ജാ​ഗ്രത, അതിർത്തികളിൽ കര്‍ശനമായ വാഹനപരിശോധന, രാത്രിയിൽ ബ്ലാക്ക് ഔട്ട് നിർദേശം

Published : May 10, 2025, 04:09 PM ISTUpdated : May 10, 2025, 04:41 PM IST
​ഗുജറാത്തിലെ ഭുജിൽ അതീവ ജാ​ഗ്രത, അതിർത്തികളിൽ കര്‍ശനമായ വാഹനപരിശോധന, രാത്രിയിൽ ബ്ലാക്ക് ഔട്ട് നിർദേശം

Synopsis

ഗുജറാത്തിലെ ബുജ്ജിൽ അതീവ ജാഗ്രത നിർദേശം. അതിർത്തിയിൽ പോലീസ് പരിശോധിച്ച് മാത്രം വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ.

​ഗാന്ധിന​ഗർ: ഗുജറാത്തിലെ ഭുജ്ജിൽ അതീവ ജാഗ്രത നിർദേശം. അതിർത്തിയിൽ പോലീസ് പരിശോധിച്ച് മാത്രം വാഹനങ്ങളെ നഗരത്തിലേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ. രാത്രിയിൽ ബ്ലാക്ക് ഔട്ട്  പാലിക്കണമെന്ന് ജില്ലാ ഭരണകൂടത്തിന്റെ കർശന നിർദേശം പുറത്തുവന്നിട്ടുണ്ട്. ഗാന്ധിനഗറിലെ സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്ററിൽ നിന്ന് ഗുജറാത്തിലെ അതിർത്തി ജില്ലകളിലെ  സുരക്ഷാ നടപടികൾ അവലോകനം ചെയ്തുവെന്ന് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടിൽ പറഞ്ഞു. ഏതു സാഹചര്യങ്ങളെയും നേരിടാൻ തയ്യാറെടുക്കണമെന്ന് ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകിയിരിക്കുകയാണ് മുഖ്യമന്ത്രി ഭൂപേന്ദ്ര പാട്ടീൽ. 

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിയുടെ ഒമ്പതാം നാൾ, കേന്ദ്ര സർക്കാരിനോട് ചോദ്യങ്ങളുമായി ദില്ലി ഹൈക്കോടതി, ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെടാൻ വൈകിയതെന്ത് ?
പിടിമുറുക്കി കേന്ദ്രം, ഇൻഡി​ഗോ കമ്പനി പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ പ്രത്യേക സംഘം