'ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ ചരിത്ര നേട്ടം, ഓരോ ഇന്ത്യക്കാരനും അഭിമാനം നൽകുന്നത്': അഭിനന്ദനവുമായി പ്രധാനമന്ത്രി

Published : Sep 04, 2026, 09:48 AM IST
modi

Synopsis

ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണെന്ന് പറഞ്ഞ മോദി രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും കൂട്ടിച്ചേർത്തു.

ദില്ലി: ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഇന്ത്യയുടെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം' എന്നാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ബഹിരാകാശ മേഖലയിലെ മികവ്, നൂതന സാങ്കേതികവിദ്യ, ശേഷി എന്നിവയുടെ തെളിവാണിത്. ഐഎസ്ആർഒയും ഇന്ത്യൻ വ്യവസായ മേഖലയുമായുള്ള വളർന്നുവരുന്ന സഹകരണം അനിവാര്യമാണെന്ന് പറഞ്ഞ മോദി രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിക്ക് കൂടുതൽ ശക്തിയും വ്യാപ്തിയും നൽകുമെന്നും കൂട്ടിച്ചേർത്തു. ഈ നേട്ടം ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്നതെന്നും മോദി ചൂണ്ടിക്കാട്ടി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വീടിന് മുന്നിൽ വണ്ടിയിട്ടാലും പണം നൽകണം! വാർഷിക ഫീസ് 15,000 മുതൽ 25,000 രൂപ വരെ, നിർദേശങ്ങൾ തേടി ജിബിഎ
'തലയടിച്ച് പൊട്ടിച്ചു, ബിജെപി മന്ത്രി വിളിച്ചതോടെ വിട്ടയച്ചു'; സ്വതന്ത്ര ഭരദ്വാജിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യം; സിജെപി സംഘം ഇന്ന് സ്റ്റേഷനിലേക്ക്