
ദില്ലി: കേന്ദ്ര ധനമന്ത്രാലയത്തിൽ ചാരപ്രവർത്തനം നടത്തിയതിന് ഒരാൾ പിടിയിൽ. നിർണ്ണായക രേഖ ചോർത്തിയ സംഭവത്തിൽ മന്ത്രാലയത്തിലെ താൽകാലിക ജീവനക്കാരനാണ് അറസ്റ്റിലായത്. താത്കാലിക ഡേറ്റാ എൻട്രി ഓപ്പറേറ്റര്‍ പദവിയിൽ ജോലി ചെയ്തിരുന്ന ആളാണ് ഇയാളെന്നാണ് വിവരം. ഇയാൾ വിദേശരാജ്യങ്ങൾക്ക് രഹസ്യവിവരങ്ങൾ ചോര്‍ത്തി നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam