വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ല, ഭർത്താവും സഹായിക്കണം: നിരീക്ഷണവുമായി സുപ്രീം കോടതി

Published : Mar 20, 2026, 07:35 PM IST
supreme court

Synopsis

പാചകം, പാത്രം കഴുകൽ, ശൂചീകരണം എന്നിവയിൽ സഹായിക്കണം. വേലക്കാരിയെ അല്ല ജീവിതപങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും കോടതി പറഞ്ഞു.

ദില്ലി: വിവാഹമോചനക്കേസിൽ സുപ്രധാന നിരീക്ഷണവുമായി സുപ്രീം കോടതി. വീട്ടുജോലികൾ ഭാര്യയുടെ മാത്രം കടമയല്ലെന്ന് സുപ്രീംകോടതി. ഭാര്യ വീട്ടുജോലി ചെയ്യുന്നില്ല എന്നത് ക്രൂരതയായി കണക്കാനാകില്ല, കാലം മാറുകയാണെന്നും ഭർത്താവും വീട്ടുജോലികളിൽ സഹായിക്കണം. പാചകം, പാത്രം കഴുകൽ, ശൂചീകരണം എന്നിവയിൽ സഹായിക്കണം. വേലക്കാരിയെ അല്ല ജീവിതപങ്കാളിയെയാണ് വിവാഹം കഴിക്കുന്നതെന്നും കോടതി പറഞ്ഞു. വിവാഹമോചനക്കേസിലാണ് കോടതിയുടെ പരാമർശം.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ​ഗാന്ധി കേരളത്തിലേക്ക്, തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിക്കും; ബുധനാഴ്ച കോഴിക്കോട് റാലിയിൽ പങ്കെടുക്കും
കോൺഗ്രസിനെ വീണ്ടും ഞെട്ടിച്ച് ശശി തരൂരിന്‍റെ മോദി സർക്കാർ സ്തുതി; ഇറാൻ യുദ്ധത്തിൽ കേന്ദ്ര നിലപാടുകൾക്ക് പിന്തുണ, വീഡിയോ പങ്കുവെച്ച് ബിജെപി