അനധികൃത സ്വത്ത് സമ്പാദനം:ഡികെ ശിവകുമാറിന്റെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് സിബിഐ

Published : Sep 29, 2022, 07:36 AM IST
അനധികൃത സ്വത്ത് സമ്പാദനം:ഡികെ ശിവകുമാറിന്റെ വീട്ടിൽ നിന്ന് രേഖകൾ പിടിച്ചെടുത്ത് സിബിഐ

Synopsis

ഇന്നലെ വൈകിട്ടും രാത്രിയുമായാണ് സി ബി ഐ പരിശോധന നടന്നത്

 

ബെം​ഗളൂരു : കർണാടക കോൺ​ഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറിന്റെ വസതിയിൽ നിന്ന് സിബിഐ രേഖകൾ പിടിച്ചെടുത്തു. നേരത്തെ രജിസ്റ്റർ ചെയ്ത അനധികൃത സ്വത്ത് സമ്പാദന കേസുമായി ബന്ധപ്പെട്ട് സി ബി ഐ നടത്തിയ പരിശോധനയിലാണ് രേഖകൾ പിടിച്ചെടുത്തത്. 
ഇന്നലെ വൈകിട്ടും രാത്രിയുമായാണ് പരിശോധന നടന്നത്. കനകപുരയിലെ വസതിയിലായിരുന്നു പരിശോധന

കള്ളപ്പണം വെളുപ്പിക്കൽ കേസ്; കോൺ​ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറിനെതിരെ കുറ്റപത്രം സമർപ്പിച്ച് ഇഡി

PREV
Read more Articles on
click me!

Recommended Stories

ദേശീയപാത തകർന്ന സംഭവം; വിദഗ്ധ സമിതി ഉടൻ റിപ്പോർട്ട് സമർപ്പിക്കും, 3 അംഗ വിദഗ്ധ സമിതി സ്ഥലം സന്ദർശിച്ചു
യാത്രാ പ്രതിസന്ധി; ഇൻഡിഗോ സിഇഒയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നല്‍കി ഡിജിസിഎ, ഇന്ന് മറുപടി നൽകണം