അപ്രതീക്ഷിത നീക്കവുമായി സിജെപി നേതാക്കൾ, ജന്തർ മന്തറിലേക്ക് ചാടിക്കടന്നു, മൂന്ന് പേരും കസ്റ്റഡിയിൽ

Published : Oct 13, 2026, 10:19 AM IST
cjp leaders delhi

Synopsis

ദേശീയ പതാകയുമായാണ് സിജെപി നേതാക്കൾ പ്രവേശിച്ചത്. പ്രതിഷേധക്കാരെ നീക്കാനുള്ള കൂടുതൽ വാഹനങ്ങൾ ജന്തർ മന്തറിലേക്ക് എത്തിച്ചു.

ദില്ലി: ജന്തർമന്തറിൽ അപ്രതീക്ഷിത നീക്കവുമായി സിജെപി. സിജെപി നേതാക്കൾ ജന്തർമന്തറിലേക്ക് ചാടിക്കടന്നു. അശുതോഷ് റങ്ക, സൗരവ് ദാസ്, അജിൻക്യ ഷിൻഡെ എന്നിവരാണ് ജന്തർ മന്തറിൽ പ്രവേശിച്ചത്. മൂന്ന് നേതാക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ദേശീയ പതാകയുമായാണ് സിജെപി നേതാക്കൾ പ്രവേശിച്ചത്. പ്രതിഷേധക്കാരെ നീക്കാനുള്ള കൂടുതൽ വാഹനങ്ങൾ ജന്തർ മന്തറിലേക്ക് എത്തിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

മണ്ഡല പുനർനിർണയ ബിൽ; ഇന്ത്യാസഖ്യത്തിൻ്റെ നിർണായക നീക്കം, ഇടഞ്ഞവരുമായി അനുനയത്തിന് സോണിയയും ഖർ​ഗെയും ഉൾപ്പെടെയുള്ള നേതാക്കൾ
'അങ്ങനെയെങ്കിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യത്തിലേർപ്പെട്ടുവെന്ന് പറയാനാകുമോ'? ന്യായീകരണവുമായി കനിമൊഴി