ബം​ഗാളിൽ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവം; അന്വേഷണത്തിന് പൊലീസും സിബിഐയും ഉൾപ്പെട്ട പ്രത്യേക സംഘം

Published : Jan 17, 2024, 09:45 PM IST
ബം​ഗാളിൽ ഇഡി ഉദ്യോ​ഗസ്ഥരെ ആക്രമിച്ച സംഭവം; അന്വേഷണത്തിന് പൊലീസും സിബിഐയും ഉൾപ്പെട്ട പ്രത്യേക സംഘം

Synopsis

കഴിഞ്ഞ ദിവസം സന്ദേശ് ഖാലി ഗ്രാമത്തിൽ വച്ചാണ്  ഇഡി ഉദ്യോഗസ്ഥരെ ആൾക്കൂട്ടം ആക്രമിച്ചത്. അക്രമത്തിനിടെ മാധ്യമ പ്രവർത്തകർക്കും മർദനമേറ്റിരുന്നു. 

കൊൽക്കത്ത: ബംഗാളിൽ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തിൽ  പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് കൽക്കത്ത ഹൈക്കോടതി. പശ്ചിമ ബംഗാൾ പോലീസും സിബിഐയും സംയുക്തമായാണ് അന്വേഷണസംഘം. കേസ് സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ഇഡി കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം സന്ദേശ് ഖാലി ഗ്രാമത്തിൽ വച്ചാണ്  ഇഡി ഉദ്യോഗസ്ഥരെ ആൾക്കൂട്ടം ആക്രമിച്ചത്. അക്രമത്തിനിടെ മാധ്യമ പ്രവർത്തകർക്കും മർദനമേറ്റിരുന്നു. തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയതായിരുന്നു ഇഡി സംഘം.

'പൂരങ്ങള്‍, പെരുന്നാളുകള്‍, വിവാഹങ്ങള്‍..', ആഘോഷങ്ങള്‍ക്ക് കര്‍ശന നിര്‍ദേശങ്ങളുമായി വടക്കാഞ്ചേരി നഗരസഭ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ക്ഷേത്ര പരിസരത്ത് ഒരു കൂട്ടം പെൺകുട്ടികൾക്കൊപ്പം ഒരു ആൺകുട്ടി'; രക്ഷിതാക്കളെ ഫോണിൽ വിളിച്ച് പൊലീസുകാരി, വീഡിയോ
നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ ഹിജാബ് വലിച്ചു മാറ്റി നിതിഷ് കുമാർ; കടുത്ത വിമർശനവുമായി കോൺഗ്രസും ആർജെഡിയും