'ഹോക്കി ലോകകപ്പിൽ ഇന്ത്യ ഫേവറിറ്റ്,ഒളിമ്പിക്സിലെ മെഡൽ നേട്ടം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു'എംഎം സോമയ്യ

Published : Dec 21, 2022, 11:42 AM IST
'ഹോക്കി ലോകകപ്പിൽ ഇന്ത്യ ഫേവറിറ്റ്,ഒളിമ്പിക്സിലെ മെഡൽ നേട്ടം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു'എംഎം സോമയ്യ

Synopsis

ടീമിന്‍റെ  നെടുംതൂൺ പി. ആർ ശ്രീജേഷ്.ആരാധക പിന്തുണയും വർധിച്ചെന്ന് ഒളിമ്പിക്സ് മെഡൽ ജേതാവും മുൻ ഇന്ത്യൻ താരവുമായ എം എം സോമയ്യ ഏഷ്യാനെറ്റ് ന്യൂസിനോട്.  

മുംബൈ:ഹോക്കി ലോകകപ്പിൽ ഇന്ത്യ ഫേവറിറ്റുകളെന്ന് ഒളിമ്പിക്സ് മെഡൽ ജേതാവും മുൻ ഇന്ത്യൻ താരവുമായ എം എം സോമയ്യ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ടീമിന്‍റെ  നെടുംതൂൺ പി. ആർ ശ്രീജേഷാണ്.ടോക്കിയോ ഒളിമ്പിക്സിലെ മെഡൽ നേട്ടം ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു.ആരാധക പിന്തുണയും വർധിച്ചെന്ന് സോമയ്യ . അദ്ദേഹം പറഞ്ഞു
മറ്റു ടീമുകളിൽ നിന്ന് ഇന്ത്യയെ വ്യത്യസ്തരാക്കുന്നത് ശ്രീജേഷിന്റെ സാന്നിധ്യം എന്ന് മുൻ ഗോൾ കീപ്പർ അസ്രിയാൻ ഡിസൂസ പറഞ്ഞു.അടുത്ത മാസം ഒഡീഷയിലാണ് ഹോക്കി ലോകകപ്പ് നടക്കുന്നത്.

 

PREV
click me!

Recommended Stories

ഗോവയിലെ പ്രമുഖ ക്ലബ്ബിൽ അഗ്നിബാധ, 23 പേർ കൊല്ലപ്പെട്ടു, ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതെന്ന് വിലയിരുത്തൽ
യാത്രക്കാരുടെ ശ്രദ്ധക്ക്, ആശ്വാസ വാർത്ത! 30 സ്പെഷ്യൽ ട്രെയിനുകൾ, 37 ട്രെയിനുകളിൽ 116 അധിക കോച്ചുകൾ; ഇൻഡിഗോ യാത്രാ പ്രതിസന്ധി പരിഹരിക്കാൻ റെയിൽവേ