ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച തുടരാൻ ധാരണ

Published : Jul 15, 2021, 08:45 AM IST
ഇന്ത്യ- ചൈന കമാൻഡർ തല ചർച്ച തുടരാൻ ധാരണ

Synopsis

നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

ദില്ലി: ഇന്ത്യ ചൈന അതിർത്തി വിഷയത്തിൽ കമാൻഡർ തല ചർച്ച തുടരാൻ തീരുമാനിച്ചു. ഷാങ്ഹായ് സഹകരണ സംഘടന യോഗത്തിലാണ് തീരുമാനം. നിയന്ത്രണരേഖയിൽ ഏകപക്ഷീയമായി മാറ്റം വരുത്തുന്നത് അംഗീകരിക്കില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നു.

updating...

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇസ്രയേലി യുവതിയോട് അശ്ലീലച്ചുവയോടെ സംസാരം; നാലുവർഷം മുൻപ് രാജസ്ഥാനിൽ ചിത്രീകരിച്ച വീഡിയോയിൽ പൊലീസ് നടപടി; നാലുപേർ അറസ്റ്റിൽ
സ്റ്റാലിനും കെജ്രിവാളും എവിടെ? ഇന്ത്യ സഖ്യത്തിൻ്റെ തെരഞ്ഞെടുപ്പ് കമ്മീഷൻ മാർച്ചിനെ പരിഹസിച്ച് ബിജെപി; 'രാഹുൽ ഗാന്ധിയെ ഒപ്പമുള്ളവർക്കും വിശ്വാസമില്ല'