രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു; 24 മണിക്കൂറിൽ 3824 പേർക്ക് രോഗബാധ

Published : Apr 02, 2023, 10:25 AM IST
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയർന്നു; 24 മണിക്കൂറിൽ 3824 പേർക്ക് രോഗബാധ

Synopsis

ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18389 ആയി ഉയർന്നു

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരു ദിവസത്തിനിടെ ഉണ്ടായത് വലിയ വർധന. ഇന്ന് 3824 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1784 പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18389 ആയി ഉയർന്നു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണ്. 92.18 കോടി ടെസ്റ്റുകൾ ഇതുവരെ നടത്തി. 1.33 ലക്ഷം ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്.
 

PREV
Read more Articles on
click me!

Recommended Stories

'ഔദാര്യം വേണ്ട, ഞങ്ങൾ സ്വന്തം നിലയിൽ നടത്തും': തൊഴിലുറപ്പിലെ കേന്ദ്ര സർക്കുലർ കീറിയെറിഞ്ഞ് മമത ബാനർജി
ബസിൽ നിന്ന് പിടിച്ചിറക്കി കൊണ്ടുപോയ പ്ലസ് ടു വിദ്യാർത്ഥിയെ മയക്കുമരുന്ന് കേസിൽ കുടുക്കി: സിസിടിവി ദൃശ്യം പുറത്തുവന്നതോടെ നാണംകെട്ട് മധ്യപ്രദേശ് പൊലീസ്