ഇന്ത്യ - യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ന് : ചർച്ചകൾ വീഡിയോ കോൺഫറൻസ് വഴി

Published : Jul 15, 2020, 10:31 AM ISTUpdated : Jul 15, 2020, 05:55 PM IST
ഇന്ത്യ - യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്ന് : ചർച്ചകൾ വീഡിയോ കോൺഫറൻസ് വഴി

Synopsis

ഇന്ത്യ- ചൈന ബന്ധം, കോവിഡ് കാലത്തെ വ്യാപാര നിക്ഷേപ സാധ്യതകൾ, ഇന്ത്യ- ഇയു സാമ്പത്തിക സഹകരണം എന്നിവ സംബന്ധിച്ച ചർച്ചകൾ നടക്കും

ദില്ലി: പതിനഞ്ചാമത് ഇന്ത്യ- യൂറോപ്യൻ യൂണിയൻ ഉച്ചകോടി ഇന്നു നടക്കും. കൊവിഡ് വ്യാപനം മൂലം മാറ്റിവച്ച ഉച്ചകോടി വിഡിയോ കോൺഫറൻസ് വഴിയാണ് നടക്കുക. 

പ്രധാന മന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ , യൂറോപ്യൻ യൂണിയൻ പ്രസിഡൻറ് ചാൾസ് മിഷേൽ, ഇയു കമ്മിഷൻ പ്രസിഡൻറ് ഉർസുല വോൺ ഡേർലിയൻ എന്നിവർ പങ്കെടുക്കും.

ഇന്ത്യ- ചൈന ബന്ധം, കോവിഡ് കാലത്തെ വ്യാപാര നിക്ഷേപ സാധ്യതകൾ, ഇന്ത്യ- ഇയു സാമ്പത്തിക സഹകരണം എന്നിവ സംബന്ധിച്ച ചർച്ചകൾ നടക്കും

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിൻ യാത്ര ദുരന്തമായി; നവദമ്പതികൾക്ക് ദാരുണാന്ത്യം; ബന്ധുവീട്ടിലേക്ക് പോകുംവഴി ആന്ധ്രപ്രദേശിൽ വച്ച് അപകടം
രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി; 8 ആനകൾ ചരിഞ്ഞു, 5 കോച്ചുകൾ പാളം തെറ്റി