ഭീകര സംഘടന ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ്; രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍

Published : Oct 08, 2020, 05:11 PM IST
ഭീകര സംഘടന ഐഎസിലേക്ക് റിക്രൂട്ട്‌മെന്റ്; രണ്ട് പേര്‍ എന്‍ഐഎ പിടിയില്‍

Synopsis

തമിഴ്‌നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ബെംഗളൂരു സ്വദേശി ഇര്‍ഫാന്‍ നാസിര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.  

ബെംഗളൂരു: ഭീകര സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്ത ബെംഗളൂരു ഐഎസ് മൊഡ്യൂള്‍ കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു. തമിഴ്‌നാട് രാമനാഥപുരം സ്വദേശി അഹമ്മദ് അബ്ദുല്‍ കാദര്‍, ബെംഗളൂരു സ്വദേശി ഇര്‍ഫാന്‍ നാസിര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഇരുവരും യുവാക്കളെ ഐഎസിലേക്ക് റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചവരില്‍ പ്രധാനികളാണെന്നും ഇങ്ങനെ റിക്രൂട്ട് ചെയ്ത രണ്ടുപേര്‍ സിറിയയില്‍ കൊല്ലപ്പെട്ടുവെന്നും അന്വേഷണ സംഘം അറിയിച്ചു. കഴിഞ്ഞ മാസം എന്‍ഐഎ ബംഗളുരുവില്‍ വച്ച് അറസ്റ്റ് ചെയ്ത ഡോക്ടര്‍ അബ്ദുര്‍ റഹ്മാനില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

താലൂക്ക് ആശുപത്രിയിലെ നവജാത ശിശുക്കളുടെ യൂണിറ്റിൽ എലി, സംഭവം ഇൻഡോറിൽ എലിയുടെ കടിയേറ്റ് 2 കുട്ടികൾ മരിച്ച് മാസങ്ങൾക്കുള്ളിൽ
കൊടുംതണുപ്പ് കൊണ്ടുണ്ടായ കനത്ത പ്രതിസന്ധി; ജനജീവിതം താറുമാറായി; കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി