ജെഇഇ മെയിന്‍ 2020; ബി ആര്‍ക്, ബി പ്ലാനിങ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published : Jan 23, 2020, 10:06 PM IST
ജെഇഇ മെയിന്‍ 2020; ബി ആര്‍ക്, ബി പ്ലാനിങ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Synopsis

ജെഇഇ മെയിന്‍ ജനുവരി 2020 ബി ആര്‍ക്, ബി പ്ലാനിങ് പരീക്ഷകളുടെ ഫലം എന്‍ടിഎ പുറത്തുവിട്ടു. 

ദില്ലി: ജെഇഇ മെയിന്‍ ജനുവരി 2020 ബി ആര്‍ക്, ബി പ്ലാനിങ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  വ്യാഴാഴ്ചയാണ് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി ഫലം പുറത്തുവിട്ടത്. രാജ്യത്തിനകത്തും പുറത്തുമുള്ള 230 കേന്ദ്രങ്ങളിലായി ജനുവരി ആറിനാണ് പരീക്ഷ നടത്തിയത്. 

നാഷണല്‍ ടെസ്റ്റിങ് ഏജന്‍സിയുടെ ഔദ്യോഗിക വൈബ്സൈറ്റിലൂടെ ഫലമറിയാം. ഈ വര്‍ഷം  1,38,410 പേര്‍ ബി ആര്‍കിനും 59003 പേര്‍ ബി പ്ലാനിങ് പരീക്ഷയ്ക്കും രജിസ്റ്റര്‍ ചെയ്തിരുന്നു. 

Read More: പ്രൊവിഡന്‍റ് ഫണ്ട് ഓര്‍ഗനൈസേഷനില്‍ 421 ഒഴിവുകള്‍; ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കാലടി സർവകലാശാല വിദ്യാർത്ഥികളുടെ സസ്പെൻഷൻ: ഹർജി നാളെ സുപ്രീം കോടതി പരിഗണിക്കും; അടിയന്തരവാദം ആവശ്യപ്പെട്ടെങ്കിലും അം​ഗീകരിച്ചില്ല
`പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടത്, ആ വാക്ക് രാഹുൽഗാന്ധിക്ക് ഇന്നും അന്യം'; മോദിക്കെതിരായ വെല്ലുവിളി തള്ളി ബിജെപി