ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ ജെഎൻയു വിദ്യാർത്ഥികൾ; മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച്

Published : Nov 29, 2019, 06:30 PM ISTUpdated : Nov 29, 2019, 07:51 PM IST
ഹോസ്റ്റൽ ഫീസ് വർധനക്കെതിരെ ജെഎൻയു വിദ്യാർത്ഥികൾ; മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച്

Synopsis

ഉന്നത അധികാര സമിതിയുടെ ശുപാർശകൾ പ്രസിദ്ധപ്പെടുത്താൻ മന്ത്രാലയം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് വിദ്യാർത്ഥികൾ നിവേദനം നൽകി. 

ദില്ലി: ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക, വൈസ് ചാൻസലറെ തൽസ്ഥാനത്ത് നിന്ന് നീക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജെഎൻയു വിദ്യാർത്ഥികൾ മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തി. ഉന്നത അധികാര സമിതിയുടെ ശുപാർശകൾ പ്രസിദ്ധപ്പെടുത്താൻ മന്ത്രാലയം തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് മന്ത്രാലയത്തിന് വിദ്യാർത്ഥികൾ നിവേദനം നൽകി. സർവ്വകലാശാലയുടെ ആഭ്യന്തര സമിതിയുടെ തള്ളണമെന്നും വിദ്യാർത്ഥികൾ ആവശ്യപ്പെട്ടു. ഫീസ് വർധനവ് പൂർണ്ണമായും പിൻവലിക്കുന്നവരെ സമരം തുടരുമെന്ന് വിദ്യാർത്ഥികൾ വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അതിജീവിതയുടെ പിതാവിന്‍റെ കസ്റ്റഡി മരണക്കേസ്; ഉന്നാവ് പ്രതി കുൽദീപ് സിംഗ് സെൻഗാർ ജാമ്യം തേടി സുപ്രീം കോടതിയിൽ, ഹർജി ഇന്ന് പരി​ഗണിക്കും
ബിജെപി മുഖ്യമന്ത്രിയുടെ എഐ വീഡിയോ വിവാദത്തിൽ, പിന്നാലെ വീഡിയോ പിൻവലിച്ചു; വംശഹത്യക്കുള്ള ആഹ്വാനമെന്ന് കോൺഗ്രസ്