പൊലീസിന്റെ മാഫിയ ബന്ധങ്ങളെ കുറിച്ചുള്ള റിപ്പോർട്ട്: ആന്ധ്രയിൽ മാധ്യമപ്രവർത്തകനെ പൊലീസുകാർ കൊലപ്പെടുത്തി

Published : Aug 10, 2021, 12:34 PM IST
പൊലീസിന്റെ മാഫിയ ബന്ധങ്ങളെ കുറിച്ചുള്ള റിപ്പോർട്ട്: ആന്ധ്രയിൽ മാധ്യമപ്രവർത്തകനെ പൊലീസുകാർ കൊലപ്പെടുത്തി

Synopsis

പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചെന്നകേശവലുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ പൊലീസുകാര്‍ കൊലപ്പെടുത്തി. പ്രാദേശിക ചാനലിലെ റിപ്പോര്‍ട്ടര്‍ ചെന്നകേശവലുവാണ് കൊല്ലപ്പെട്ടത്. പൊലീസിന്‍റെ  മാഫിയ ബന്ധങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടിന് പിന്നാലെയാണ് കൊലപാതകം. പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് ചെന്നകേശവലുവിനെ കൊലപ്പെടുത്തിയതെന്നാണ് വിവരം. ഞായറാഴ്ച കൊല്ലപ്പെട്ട ചെന്നകേശവലുവിന്‍റെ മൃതദേഹം ഇന്ന് പുലര്‍ച്ചയോടെ കണ്ടെത്തി

PREV
click me!

Recommended Stories

ദ്വിദിന സന്ദർശനം; രാഷ്ട്രപതി ദ്രൗപദി മുർമു നാളെ മണിപ്പൂരിൽ
പ്രതിനായക സ്ഥാനത്ത് ഇവിടെ സാക്ഷാൽ വിജയ്! തമിഴക വെട്രി കഴകത്തെ വിറപ്പിച്ച ഇഷ, 'ലേഡി സിങ്കം' എന്ന് വിളിച്ച് സോഷ്യൽ മീഡിയ