
ദില്ലി: അഭിഷേക് ബാനർജിക്കെതിരെ കേസിൽ കൽക്കട്ട ഹൈക്കോടതി സിറ്റിംഗ് ജഡ്ജി ജസ്റ്റിസ് അഭിജിത് ഗംഗോപാധ്യായ അഭിമുഖം നൽകിയ നടപടിയെ വിമർശിച്ച് സുപ്രീം കോടതി. തീർപ്പ് കൽപിക്കാത്ത കേസിൽ ഇത്തരം നടപികൾ സ്വീകരിക്കരുതെന്ന് ചീഫ് ജസ്റ്റിസ് ഇങ്ങനെ അഭിമുഖം നൽകേണ്ട കാര്യം ജഡ്ജിക്കില്ല. ഈക്കാര്യത്തിൽ സത്യവാങ്മൂലം സമർപ്പിക്കാൻ കൽക്കട്ട ഹൈക്കോടതി രജിസ്ട്രാറിന് സുപ്രീം കോടതി നിർദ്ദേശം.