കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്; സച്ചിന്‍ പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയായേക്കും

Web Desk   | Asianet News
Published : Mar 12, 2020, 09:00 PM ISTUpdated : Mar 12, 2020, 09:13 PM IST
കെ സി വേണുഗോപാല്‍ രാജ്യസഭയിലേക്ക്; സച്ചിന്‍ പൈലറ്റ് എഐസിസി ജനറല്‍ സെക്രട്ടറിയായേക്കും

Synopsis

 രാജസ്ഥാനില്‍ നിന്നാണ് വേണുഗോപാല്‍ മത്സരിക്കുക.വേണുഗോപാലിന് പകരം സച്ചിൻ പൈലറ്റ് എഐസിസി ജനറൽ സെക്രട്ടറിയായേക്കുമെന്ന് സൂചനയുണ്ട്.

ദില്ലി: കെ സി വേണുഗോപാല്‍ രാജ്യസഭാ സ്ഥാനാര്‍ത്ഥിയാകും. രാജസ്ഥാനില്‍ നിന്നാണ് വേണുഗോപാല്‍ മത്സരിക്കുക. നിലവില്‍ സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് അദ്ദേഹം. വേണുഗോപാലിന് പകരം സച്ചിൻ പൈലറ്റ് എഐസിസി ജനറൽ സെക്രട്ടറിയായേക്കുമെന്ന് സൂചനയുണ്ട്. 

ഇന്ന് വൈകിട്ടാണ് കോണ്‍ഗ്രസ് രാജ്യസഭാ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. മുതിര്‍ന്ന നേതാവ് ദിഗ്വിജയ സിംഗ് മധ്യപ്രദേശില്‍ നിന്് മത്സരിക്കും. ബിജെപി നേതാവ് അല്‍ഫോന്‍സ് കണ്ണന്താനവും നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗമാണ്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക  

PREV
click me!

Recommended Stories

പ്രതിഷേധത്തിനിടെ വിജയ്‌യുടെ ടിവികെ പാർട്ടി പ്രവർത്തകൻ്റെ പരാക്രമം; തടയാൻ ശ്രമിച്ച പൊലീസുകാരനെ കടിയേൽക്കാതെ രക്ഷപ്പെട്ടു
ബജ്റം​ഗ്ദൾ ശൗര്യയാത്രക്ക് നേരെ കല്ലേറെന്ന് ആരോപണം, പിന്നാലെ സംഘർഷം, ഹരിദ്വാറിൽ കനത്ത സുരക്ഷ