സർക്കാർ ഫണ്ട് വാത്മീകി കോർപ്പറേഷൻ വഴി തിരിമറി നടത്തി, കർണാടക മുൻ മന്ത്രി ഇഡി കസ്റ്റഡിയിൽ

Published : Jul 12, 2024, 10:35 AM IST
സർക്കാർ ഫണ്ട് വാത്മീകി കോർപ്പറേഷൻ വഴി തിരിമറി നടത്തി, കർണാടക മുൻ മന്ത്രി ഇഡി കസ്റ്റഡിയിൽ

Synopsis

മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താൻ നിർദേശിച്ചതെന്നും തന്നെ ബലിയാടാക്കിയെന്നും കുറിപ്പ് എഴുതി വച്ച് വാൽമീകി കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിരുന്നു

ബംഗ്ളൂരു:വാത്മീകി കോർപ്പറേഷൻ അഴിമതിക്കേസിൽ കർണാടക മുൻ മന്ത്രി ഇഡി കസ്റ്റഡിയിൽ. ബി നാഗേന്ദ്രയെയാണ് ഇഡി കസ്റ്റഡിയിൽ എടുത്തത്. ഇന്നലെ നാഗേന്ദ്രയുടെ വീട്ടിലും ബന്ധപ്പെട്ട ഓഫീസുകളിലും ഇഡി റെയ്ഡ് നടത്തിയിരുന്നു. ഗോത്ര വിഭാഗങ്ങൾക്കുള്ള സർക്കാർ ഫണ്ട് വാത്മീകി കോർപ്പറേഷൻ വഴി തിരിമറി നടത്തിയെന്നന്താണ് നാഗേന്ദ്രക്കെതിരായ കേസ്. മന്ത്രി നേരിട്ടാണ് ഫണ്ട് തിരിമറി നടത്താൻ നിർദേശിച്ചതെന്നും തന്നെ ബലിയാടാക്കിയെന്നും കുറിപ്പ് എഴുതി വച്ച് വാൽമീകി കോർപ്പറേഷനിലെ ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തിരുന്നു. തുടർന്ന് ബി നാഗേന്ദ്രയ്ക്ക് മന്ത്രിപദവി രാജി വെക്കേണ്ടി വന്നു. 

 

PREV
click me!

Recommended Stories

ഫ്രാൻസ് മുതൽ ഓസ്ട്രേലിയ വരെ നടപ്പാക്കിയ നിയമം; എന്താണ് ലോക്സഭയിൽ അവതരിപ്പിച്ച റൈറ്റ് ടു ഡിസ്കണക്റ്റ് ബിൽ?
കുഴല്‍ കിണർ പൈപ്പില്‍ ഗ്രീസ് പുരട്ടിവെച്ചു, 2000 രൂപയുടെ പേരിൽ ഈ ക്രൂരത! പൊലീസ് ഇടപെടൽ, കേസെടുത്തു