കാശ്മീരില്‍ പരിഹാരമാകുന്നുവെന്ന് അനുപം ഖേര്‍

Published : Aug 05, 2019, 10:53 AM ISTUpdated : Aug 05, 2019, 12:29 PM IST
കാശ്മീരില്‍ പരിഹാരമാകുന്നുവെന്ന് അനുപം ഖേര്‍

Synopsis

കാ​ഷ്മീ​രി​ന് പ്ര​ത്യേ​കാ​ധി​കാ​രം ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 നീ​ക്കം ചെ​യ്താ​ല്‍ കാ​ഷ്മീ​രി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് അ​നു​പം ഖേ​ര്‍ നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

ശ്രീ​നഗര്‍: ജമ്മു കശ്മീരിൽ  അ​പ്ര​തീ​ക്ഷി​ത നീ​ക്ക​ങ്ങ​ളി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​നും ബി​ജെ​പി അ​നു​ഭാ​വി​യും നടനുമായ അ​നുപം ഖേ​ർ രം​ഗ​ത്ത്. കാ​ഷ്മീ​രി​ല്‍ പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യെ​ന്നാ​ണ് നി​ല​വി​ലെ സം​ഭ​വ​വി​കാ​സ​ങ്ങ​ളോ​ട് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ്ര​തി​ക​രി​ച്ച​ത്. കാ​ഷ്മീ​രി​ന് പ്ര​ത്യേ​കാ​ധി​കാ​രം ന​ല്‍​കു​ന്ന ആ​ര്‍​ട്ടി​ക്കി​ള്‍ 370 നീ​ക്കം ചെ​യ്താ​ല്‍ കാ​ഷ്മീ​രി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്ക് പ​രി​ഹാ​ര​മാ​കു​മെ​ന്ന് അ​നു​പം ഖേ​ര്‍ നേ​ര​ത്തെ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി, വനിതാ ബില്ലില്‍ ദൂരദര്‍ശനിലൂടെ രാജ്യത്തോടുള്ള അഭിസംബോധന ഗുരുതര പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം
ഇറാന്റെ അപ്രതീക്ഷിത വെടിവെപ്പിനിടയിലും ഇന്ത്യൻ കപ്പൽ ഹോർമുസ് കടന്നു, ഒഴിപ്പിക്കാനായി 16 കപ്പലുകളുടെ പട്ടിക തയാറാക്കി, കടുത്ത ആശങ്ക