
ന്യൂഡൽഹി : കേരള ഹൗസിലെ പ്രോട്ടോക്കോൾ ഓഫീസറായി കിഷോർ കുമാർ കെ.വി ചുമതലയേറ്റു. കേരള ഹൗസിലെ അസിസ്റ്റൻ്റ് പ്രോട്ടോക്കോൾ ഓഫീസറിൽ നിന്നാണ് അണ്ടർ സെക്രട്ടറിയായി പ്രൊമോഷൻ നൽകി പ്രോട്ടോക്കോൾ ഓഫീസറായി നിയമിച്ചത്. പൊതുഭരണവകുപ്പിൽ സെക്ഷൻ ഓഫീറായിരിക്കെയാണ് കേരള ഹൗസിലേക്ക് സ്ഥലം മാറ്റം ലഭിച്ചത്. തിരുവനന്തപുരം കരകുളം സ്വദേശിയാണ്. ഭാര്യ ശ്യാമ ആകാശവാണിയിൽ ന്യൂസ് റീഡറാണ്. മകൾ നന്ദിത കിഷോർ പ്ലസ് ടൂ വിദ്യാർത്ഥിനി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam