Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ഡൽഹി
ഡൽഹി
Explore Delhi! Discover the vibrant culture, historical monuments, and delicious food of Delhi. ഡൽഹിയുടെ ചരിത്രവും സംസ്കാരവും അടുത്തറിയൂ!
All
384 NEWS
15 PHOTOS
6 VIDEOS
406 Stories
മനുസ്മൃതി പഠിപ്പിക്കില്ല, വ്യക്തമാക്കി ഡൽഹി സർവകലാശാല; നിലപാട് മുൻപും വ്യക്തമാക്കിയതെന്ന് വിസി
Jun 13 2025, 02:36 PM IST
ഒരു കോഴ്സിന്റെ ഭാഗമായും യൂണിവേഴ്സിറ്റിയില്‍ മനുസ്മൃതി പഠിപ്പിക്കില്ല
തരൂരിനെ വിളിപ്പിച്ച് മോദി; ഇരുവരും തമ്മിൽ കൂടിക്കാഴ്ച്ച, തരൂരിനെ പ്രകോപിപ്പിക്കേണ്ടെന്ന നിലപാടിൽ കോൺഗ്രസ് നേതൃത്വം
Jun 12 2025, 09:33 AM IST
ജി ഏഴ് ഉച്ചകോടിക്കു പ്രധാനമന്ത്രി പോകുന്ന സാഹചര്യത്തിലായിരുന്നു പ്രത്യേക കൂടിക്കാഴ്ച.
ജൂലൈ 1 മുതൽ തത്കാൽ ടിക്കറ്റ് ബുക്കിംഗിൽ നിയന്ത്രണങ്ങൾ വരുന്നു; ആധാര്‍ ലിങ്ക് ചെയ്ത മൊബൈൽ നമ്പര്‍ നിര്‍ബന്ധം, വിശദാംശങ്ങളിവയാണ്
Jun 11 2025, 10:12 PM IST
ജൂലൈ മുതൽ ആധാർ ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് വരുന്ന ഒടിപി നൽകിയാലേ ടിക്കറ്റ് ബുക്കിംഗ് സാധ്യമാകൂ.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പൊലീസിനെ ആക്രമിച്ച പ്രതിയെ വെടിവെച്ചു, അറസ്റ്റ്
Jun 10 2025, 10:49 PM IST
എന്നാൽ കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും വഴങ്ങാതെ വന്നതോടെ പൊലീസ് ഇയാൾക്ക് നേരെ വെടിവെക്കുകയായിരുന്നു.
ഹരിയാന ഭൂമി ഇടപാട് കേസ്: തുടര്‍ ചോദ്യം ചെയ്യലിന് ഇഡിക്ക് മുൻപിൽ ഹാജരാകാതെ റോബര്‍ട്ട് വാദ്ര
Jun 10 2025, 07:49 PM IST
കേസില്‍ ഇക്കഴിഞ്ഞ ഏപ്രിലില്‍ തുടര്‍ച്ചയായ മൂന്ന് ദിവസം വാദ്രയെ ചോദ്യം ചെയ്തിരുന്നു.
ദില്ലിയിൽ റെസിഡന്റഷ്യൽ കോംപ്ലക്സില്‍ വൻ തീപ്പിടിത്തം, ആളപായമില്ല
Jun 10 2025, 11:31 AM IST
8 ഫയർഫോഴ്സ് വാഹനങ്ങളെത്തിയാണ് തീയണക്കാനുള്ള ശ്രമങ്ങള്‍ നടത്തിയത്.
മികച്ച ശമ്പളത്തിൽ ഇൻഡിഗോ വിമാനത്തിലെ എയര്‍ ഹോസ്റ്റസ്, പക്ഷെ ജോലി രാജിവച്ച് യുവതി, ഇന്ന് സ്വപ്നം എത്തിപ്പിടിച്ച പൈലറ്റ്
Jun 10 2025, 08:44 AM IST
ഇൻഡിഗോ എയർ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് പൈലറ്റായ ഖുശ്ബു പ്രധാന്റെ വിജയഗാഥ.
സിക്കിം സൈനിക ക്യാംപ് മണ്ണിടിച്ചിൽ: വീരമൃത്യു വരിച്ച സൈനികൻ സൈനുദ്ദീന്റെ കബറടക്കം ഔദ്യോഗിക ബഹുമതികളോടെ പൂർത്തിയായി
Jun 09 2025, 09:18 PM IST
എട്ട് ദിവസം നീണ്ടു നിന്ന തെരച്ചിലിന് ശേഷമാണ് കഴിഞ്ഞ ദിവസം മൃതദേഹം കണ്ടെത്തിയത്.
രക്ഷകനായ് മുന്നിൽ വന്നുപെട്ടത് കോണ്‍സ്റ്റബിൾ, യുവതിയുടെ രാത്രി യാത്രയെ പറ്റിയുള്ള കുറിപ്പ് വൈറൽ
Jun 09 2025, 05:49 PM IST
രണ്ടു പേര് തന്നെ പിന്തുടരുന്നതായി യുവതി ആദ്യം തന്നെ ശ്രദ്ധിച്ചു. എന്നാല്‍ അവരും താന്‍ പോകുന്ന വഴിക്ക് തന്നെയായിരിക്കും എന്നോര്‍ത്ത് സമാധാനിക്കാന്‍ ശ്രമിച്ചു.
മുംബൈ ഭീകരാക്രമണ കേസിലെ പ്രതി തഹാവൂര്‍ റാണയ്ക്ക് വീട്ടിലേക്ക് ഫോണ്‍ ചെയ്യാൻ അനുമതി
Jun 09 2025, 04:40 PM IST
ജയില്‍ മാനുവന്‍ പ്രകാരം ഭാവിയില്‍ റാണയ്ക്ക് ഫോണ്‍ കോള്‍ ചെയ്യുന്നതിനുള്ള അനുവാദം നല്‍കണമോ എന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ നിലപാട് വിശദീകരിക്കണം എന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
< previous
1
2
3
4
5
6
7
8
9
10
...
38
39
40
next >
Top Stories