തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ നീട്ടി; വിവാഹത്തിന് 50 പേർ, സംസ്കാര ചടങ്ങിന് 20 പേർക്കും അനുമതി

Published : Jul 16, 2021, 09:35 PM ISTUpdated : Jul 16, 2021, 10:32 PM IST
തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ നീട്ടി;  വിവാഹത്തിന് 50 പേർ, സംസ്കാര ചടങ്ങിന് 20 പേർക്കും അനുമതി

Synopsis

ക്ലാസുകൾ ഓൺലൈനായി തന്നെ തുടരണം. വിവാഹത്തിന് 50 പേർക്കും സംസ്കാര ചടങ്ങിന് 20 പേർക്കും പങ്കെടുക്കാം.

ചെന്നൈ: തമിഴ്നാട്ടിൽ ലോക്ക്ഡൗണ്‍ ഈ മാസം 31 വരെ നീട്ടി. സ്കൂളുകളിൽ മുഴുവൻ അധ്യാപകർക്കും ഓഫീസ് ജോലിക്കായി എത്താം. എന്നാല്‍ ക്ലാസുകൾ ഓൺലൈനായി തന്നെ തുടരണം. വിവാഹത്തിന് 50 പേർക്കും സംസ്കാര ചടങ്ങിന് 20 പേർക്കും പങ്കെടുക്കാം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എണ്ണക്കമ്പനികളുടെ സുപ്രധാന അറിയിപ്പ്; രാജ്യത്ത് പെട്രോൾ, ഡീസൽ, എൽപിജി എന്നിവയ്ക്ക് ക്ഷാമമില്ല; 'ആവശ്യത്തിന് മാത്രം വാങ്ങുക'
ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം; കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ ഈ വർഷം ഇതുവരെ 170 കസ്റ്റഡി മരണങ്ങൾ