ആന്ധ്രയിൽ ജ​ഗന് തിരിച്ചടി; തെലങ്കാനയില്‍ മുൻതൂക്കം BJPക്ക്, തൊട്ടുപിന്നിൽ കോൺ​ഗ്രസ്; ന്യൂസ് 18 എക്സിറ്റ് പോൾ

Published : Jun 01, 2024, 07:57 PM IST
ആന്ധ്രയിൽ ജ​ഗന് തിരിച്ചടി; തെലങ്കാനയില്‍ മുൻതൂക്കം BJPക്ക്, തൊട്ടുപിന്നിൽ കോൺ​ഗ്രസ്; ന്യൂസ് 18 എക്സിറ്റ് പോൾ

Synopsis

കർണാടകയിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ന്യൂസ് 18 പ്രവചനം.

ദില്ലി: തെലങ്കാനയിൽ ബിജെപിക്ക് മുൻതൂക്കമെന്നും തൊട്ടുപിന്നിൽ കോൺ​ഗ്രസെന്നും ന്യൂസ് 18 എക്സിറ്റ് പോൾ സർവ്വേ ഫലം. ബിജെപിക്ക് 7 മുതൽ എട്ട് സീറ്റുകൾ വരെയും കോൺ​ഗ്രസിന് 5 മുതൽ 8 വരെ സീറ്റുകൾ ലഭിക്കും. കർണാടകയിലും ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്നാണ് ന്യൂസ് 18 പ്രവചനം. ആന്ധ്രാപ്രദേശിൽ ജ​ഗന് തിരിച്ചടി നേരിട്ടേക്കും. 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സ്വകാര്യ ദൃശ്യം കാട്ടി ബ്ലാക്മെയിലിങ്, ജീവനൊടുക്കൽ നാടകം; യൂത്ത് കോണ്‍ഗ്രസ് നേതാവും കൂട്ടാളിയും വ്യവസായിയിൽ നിന്ന് തട്ടിയത് 2.77 കോടി
നിൽക്കാൻ പോലും ഇടമില്ല, ട്രെയിനിലേക്ക് എമർജൻസി വിൻഡോയിലൂടെ കയറാൻ ശ്രമിച്ച് ഉദ്യോഗാർത്ഥികൾ, യുപിയിലെ റെയിൽവേ സ്റ്റേഷനുകളിൽ തിരക്ക്