
ദില്ലി : രാജ്യം കാത്തിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ഇത്തവണ ബിഗ് സ്ക്രീനിലും കാണാം. മഹാരാഷ്ട്രയിലെ വിവിധ തിയേറ്ററുകളിൽ ലോക്സഭ തെരഞ്ഞെടുപ്പ് ഫലം ലൈവ് ആയി പ്രദർശിപ്പിക്കും. ഫലപ്രഖ്യാപനം വരുന്ന ജൂൺ നാലിന് രാവിലെ 9 മുതൽ 3 വരെയാണ് പ്രദർശനമൊരുക്കുന്നത്. മൂവി മാക്സിന്റെ തിയേറ്ററുകളിലാണ് ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം ലൈവായി കാണാനുളള സൗകര്യം ഒരുക്കുന്നത്. 99 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഭക്ഷ്യവിഷബാധയാരോപിച്ച് മദ്യലഹരിയിൽ ഹോട്ടൽ അടിച്ചു തകർത്ത് പൊലീസുകാരൻ; വധശ്രമത്തിന് കേസെടുത്തു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam