മുംബൈ - ഭുവനേശ്വർ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; 20 പേർക്ക് പരിക്ക്

Published : Jan 16, 2020, 09:23 AM ISTUpdated : Jan 16, 2020, 10:10 AM IST
മുംബൈ - ഭുവനേശ്വർ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി; 20 പേർക്ക് പരിക്ക്

Synopsis

ഒഡ‍ിഷയിലെ കട്ടക്ക് നർഗുണ്ടി സ്റ്റേഷന് സമീപം രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് കോച്ചുകളാണ് പാളം തെറ്റിയത്.

ദില്ലി: മുംബൈ - ഭുവനേശ്വർ ലോക്മാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി. ഗുഡ്സ് ട്രെയിന്‍റെ ഗാർഡ് വാനിലിടിച്ചാണ് ട്രെയിൻ അപകടം ഉണ്ടായത്. അപകടത്തിൽ ആറ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുപതോളം പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. ഒഡ‍ിഷയിലെ കട്ടക്ക് നർഗുണ്ടി സ്റ്റേഷന് സമീപം രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. എട്ട് കോച്ചുകളാണ് പാളം തെറ്റിയത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സിജെപി നേതാക്കളൊഴികെ കസ്റ്റഡിയിലെടുത്ത എല്ലാവരെയും വിട്ടയച്ചു; ഡൽഹിയിലെ ഗതാഗത നിയന്ത്രണങ്ങൾ നീക്കി; യുഎൻ മനുഷ്യാവകാശ സംഘടനക്കെതിരെ കേന്ദ്ര സർക്കാർ
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണം; നിരവധി പേർക്ക് പരിക്ക്? സർവീസുകൾ നിർത്തിവച്ച് എയർലൈനുകൾ