ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

Web Desk   | Asianet News
Published : Aug 12, 2021, 08:15 AM IST
ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു

Synopsis

പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതി. പെൺകുട്ടി ഇപ്പോൾ ദില്ലി എയിംസിൽ ചികിൽസയിലാണ്

ദില്ലി: ദില്ലി മയൂർ വിഹാറിൽ ആറു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. മുപ്പത്തിനാല് വയസുള്ള ഷണ്മുഖനാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ അയൽവാസിയാണ് പ്രതി. പെൺകുട്ടി ഇപ്പോൾ ദില്ലി എയിംസിൽ ചികിൽസയിലാണ്. കുട്ടിയുടെ നില തൃപിതകരമാണെന്ന് പൊലീസ് അറിയിച്ചു. 
 
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മോദി വീണ്ടും തമിഴ്നാട്ടിലേക്ക്; ഈ മാസം 28ന് മധുരയിൽ പൊതുയോ​ഗം
ജിമ്മുകൾക്ക് നിയന്ത്രണം വന്നേക്കും, 'ജിമ്മുകൾ സ്ഥാപിക്കുന്നതിന് കേന്ദ്രീകൃത മാർഗനിർദ്ദേശങ്ങൾ വേണം, പരിശോധനകൾ കർശനമാക്കണം' :ദേശീയ മനുഷ്യാവകാശ കമ്മീഷൻ