സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു, പ്രതി ബിഹാറിൽ അറസ്റ്റിൽ 

Published : Mar 12, 2023, 09:58 AM IST
സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചു, പ്രതി ബിഹാറിൽ അറസ്റ്റിൽ 

Synopsis

ട്വിറ്ററിൽ പ്രചരിപ്പിച്ച വീഡിയോ ട്വിറ്റർ നീക്കം ചെയ്തിരുന്നു

ദില്ലി : സോണിയ ഗാന്ധിയുടെ മോർഫ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബിഹാ‍ർ ലഖിസാരായ് സ്വദേശി ബിപിന് കുമാർ സിംഗ് ആണ് രാജസ്ഥാൻ പൊലീസിന്റെ പിടിയിലായത്. ട്വിറ്ററിൽ പ്രചരിപ്പിച്ച വീഡിയോ ട്വിറ്റർ നീക്കം ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജെയിലിലേക്ക് മാറ്റി. രാജസ്ഥാൻ സ്വദേശിയുടെ പരാതിയിലാണ് കേസെടുത്ത് പൊലീസ് അന്വേഷണം നടത്തിയത്. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അതിർത്തി കടന്നാൽ മരണം ഉറപ്പ്! കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരനെ വധിച്ച് ഇന്ത്യൻ സൈന്യം
ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് രാജിവച്ചു; പടിയിറങ്ങുന്നത് ഇൻഡിഗോ പ്രതിസന്ധി കഴിഞ്ഞ് 2 മാസങ്ങൾക്ക് ശേഷം