
കശ്‍മീര്‍: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ആയുധധാരിയായ ആൾ നാട്ടുകാരന് നേരെ വെടിവച്ചു . സമീര്‍ അഹമ്മദ് അഹംഗര്‍ (25)എന്നയാള്‍ക്കാണ് വെടിയേറ്റത്. യുവാവിനെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam