ഛത്തീസ്ഗഡില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ മരിച്ചു

Published : Jun 28, 2019, 03:22 PM IST
ഛത്തീസ്ഗഡില്‍ നക്സലുകളുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് ജവാന്‍മാര്‍ മരിച്ചു

Synopsis

സിആര്‍പിഎഫിന്‍റെ 199ആം ബറ്റാലിയനിലെ സൈനികരാണ് മരിച്ചത്. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.  

ഛത്തീസ്ഗഡ്: ഛത്തീസ്ഗഡിലെ ബിജാപൂറിൽ നക്സലുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് സിആർപിഎഫ്  ജവാന്മാർ മരിച്ചു. ഏറ്റുമുട്ടലില്‍ ഒരു ജവാന് പരിക്കേറ്റിട്ടുണ്ട്.  

സിആര്‍പിഎഫിന്‍റെ 199ആം ബറ്റാലിയനിലെ സൈനികരാണ് മരിച്ചത്. നക്സല്‍ ആക്രമണത്തില്‍ പ്രദേശവാസികള്‍ക്കും പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പണം പിൻവലിക്കാൻ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവം; വിശദീകരണവുമായി ബാങ്ക്, 'അക്കൗണ്ട് ഉടമ നേരിട്ട് വരാൻ ആവശ്യപ്പെട്ടിട്ടില്ല''
ശബരിമല യുവതി പ്രവേശനം: വീണ്ടും നിരീക്ഷണവുമായി ജസ്റ്റിസ് നാഗരത്ന; 'മതത്തിന്റെ അന്തസത്ത ഇല്ലാതാക്കാൻ കഴിയില്ല, പരിഷ്കാരത്തിന്റെ പേരിൽ അത് അനുവദിക്കില്ല'