
ലക്നൗ: ഉത്തർപ്രദേശിലെ കാൺപൂരിൽ വൻ തീപിടുത്തം. ബസ്മന്തിയിലെ മാർക്കറ്റിലാണ് തീപിടുത്തം. അഞ്ഞൂറിലേറെ കടകൾക്ക് നാശനഷ്ടം സംഭവിച്ചതായി വിവരം. സ്ഥലത്ത് 15 ൽ അധികം ഫയർഫോഴ്സ് യൂണിറ്റുകൾ എത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam