പാകിസ്ഥാൻ മുസ്ലീം രാജ്യമായതുകൊണ്ട് ചർച്ച പാടില്ലേ? വിമര്‍ശനവുമായി മെഹ്‍ബൂബ മുഫ്‍തി

By Web TeamFirst Published Nov 29, 2020, 4:42 PM IST
Highlights

പാകിസ്ഥാൻ മുസ്ലീം രാജ്യമായതുകൊണ്ട് ചർച്ച പാടില്ലേയെന്നും എല്ലാം വർഗീയമായാണോ കാണുന്നതെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു. 

ജമ്മു: പാകിസ്ഥാനുമായി ചർച്ചയെന്ന ആവശ്യത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പിഡിപി അധ്യക്ഷ മെഹ്ബൂബ മുഫ്തി. ചൈനയുമായി ഒൻപതും, പത്തും തവണ ചർച്ച നടത്തി കഴിഞ്ഞു. പാകിസ്ഥാൻ മുസ്ലീം രാജ്യമായതുകൊണ്ട് ചർച്ച പാടില്ലേയെന്നും എല്ലാം വർഗീയമായാണോ കാണുന്നതെന്നും മെഹ്ബൂബ മുഫ്തി ചോദിച്ചു. 

click me!