സൈനിക മെഡലുകൾ പ്രഖ്യാപിച്ചു, 7 പേർക്ക് ശൗര്യചക്ര, 2 പേര്‍ക്ക് കീര്‍ത്തിചക്ര, മലയാളിക്ക് പരംവിശിഷ്ട സേവ മെഡല്‍

Published : Jan 25, 2023, 08:25 PM ISTUpdated : Jan 25, 2023, 10:52 PM IST
സൈനിക മെഡലുകൾ പ്രഖ്യാപിച്ചു, 7 പേർക്ക് ശൗര്യചക്ര, 2 പേര്‍ക്ക് കീര്‍ത്തിചക്ര, മലയാളിക്ക് പരംവിശിഷ്ട സേവ മെഡല്‍

Synopsis

19 പേര്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ പരം വിശിഷ്ട സേവാ മെഡല്‍ ലഭിച്ചു.

ദില്ലി: സൈനിക മെഡലുകൾ പ്രഖ്യാപിച്ചു. 412 പേരാണ് പുരസ്‍ക്കാരത്തിന് അര്‍ഹരായത്. ഏഴുപേര്‍ക്ക് ശൗര്യചക്രയും രണ്ട് പേര്‍ക്ക് കീര്‍ത്തിചക്രയും ഉണ്ട്. 19 പേര്‍ പരം വിശിഷ്ട സേവാ മെഡലിന് അര്‍ഹരായി. മലയാളിയായ ലഫ്. ജനറല്‍ പ്രദീപ് ചന്ദ്രന്‍ നായര്‍ക്ക് പരം വിശിഷ്ട സേവാ മെഡലുണ്ട്. ക്യാപ്റ്റന്‍ അരുണ്‍കുമാര്‍, ക്യാപ്റ്റന്‍ ടി ആര്‍ രാകേഷ് എന്നിവര്‍ക്ക് ശൗര്യചക്ര ലഭിച്ചു. 

PREV
click me!

Recommended Stories

മദ്രാസ് ഹൈക്കോടതിയിലെ ജസ്റ്റിസ് ജി ആർ സ്വാമിനാഥനെതിരെ ഇംപീച്ച്മെന്‍റ് നീക്കം,തിരുപ്പരൻകുന്ദ്രം മലയിൽ ദീപം തെളിയിക്കാനുള്ള ഉത്തരവില്‍ പ്രതിഷേധവുമായി ഡിഎംകെ സഖ്യം
സുപ്രധാനം, ആധാർ കാർഡിൻ്റെ ഫോട്ടോ കോപ്പികൾ എടുക്കുന്നതിലും ആവശ്യപ്പെടുന്നതിലും വിലക്ക് വരുന്നു, പകരം പുതിയ സംവിധാനം