
ദില്ലി: സിബിഎസ്ഇ പരീക്ഷാ വിവാദത്തിനൊടുവിൽ നടപടിയുമായി വിദ്യാഭ്യാസ മന്ത്രാലയം. കോംപ്റ്റിന് (COEMPT) കരാർ നൽകിയതിൽ റിപ്പോർട്ട് തേടി. ടെൻഡർ നടപടികളുടെ വിശദാംശങ്ങൾ ശേഖരിച്ചു. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിക്ക് നിർദേശം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ വൃത്തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam