മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് 17 മരണം, അനുശോചിച്ച് പ്രധാനമന്ത്രി

Published : Aug 23, 2023, 01:03 PM IST
മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് 17 മരണം, അനുശോചിച്ച് പ്രധാനമന്ത്രി

Synopsis

മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു

ഗുവാഹത്തി: മിസോറാമിൽ നിർമ്മാണത്തിലിരുന്ന റെയിൽവെ പാലം തകർന്ന് വീണ് 17 പേർ മരിച്ചു. മിസോറാം മുഖ്യമന്ത്രിയാണ് മരണ വിവരം പുറത്തുവിട്ടത്. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. അപകട സമയത്ത് 27 പേർ പാലത്തിന്റെ നിർമ്മാണ ജോലിയിൽ ഏർപ്പെട്ടിരുന്നുവെന്നാണ് വിവരം.

PREV
Read more Articles on
click me!

Recommended Stories

പ്രതിസന്ധിക്ക് പിന്നാലെ ഇൻഡിഗോയുടെ നിർണായക നീക്കം, എതിരാളികൾക്ക് നെഞ്ചിടിപ്പ്; കോളടിക്കുന്നത് 900ത്തോളം പൈലറ്റുമാർക്ക്
'സ്വകാര്യ ചിത്രം കാണിച്ച് ലൈംഗിക ബന്ധം, ഗര്‍ഭചിദ്രത്തിന് നിര്‍ബന്ധിച്ചു'; 22 കാരി ജീവനൊടുക്കി, സംഭവം കർണാടകയിൽ