പ്രധാന ഫയലുകള്‍ തിന്നുതീര്‍ക്കുന്നു; എംഎല്‍എമാര്‍ നിയമസഭയില്‍ എത്തിയത് എലിയുമായി!

Published : Mar 06, 2020, 04:31 PM ISTUpdated : Mar 06, 2020, 04:49 PM IST
പ്രധാന ഫയലുകള്‍ തിന്നുതീര്‍ക്കുന്നു; എംഎല്‍എമാര്‍ നിയമസഭയില്‍ എത്തിയത് എലിയുമായി!

Synopsis

കൂട്ടിലടച്ച എലിയുമായി നിയമസഭയിലെത്തി പ്രതിപക്ഷ എംഎല്‍എമാര്‍. 

പട്ന: എലിയുമായി നിയമസഭയിലെത്തി പ്രതിപക്ഷ എംഎല്‍എമാര്‍. ബിഹാര്‍ നിയമസഭയിലാണ് പ്രധാന പ്രതിപക്ഷ കക്ഷിയായ രാഷ്ട്രീയ ജനതാദള്‍(ആര്‍ജെഡി)എംഎല്‍എമാര്‍ എലിയുമായി എത്തിയത്. 

മുന്‍മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ റാബ്റി ദേവിയുടെ നേതൃത്വത്തിലാണ് എംഎല്‍എമാര്‍ കൂട്ടിലടച്ച എലിയുമായി നിയമസഭയിലെത്തിയത്. എലിക്കുള്ള ശിക്ഷയാണിതെന്ന് റാബ്റി ദേവി പറഞ്ഞു. 'പ്രധാനപ്പെട്ട ഫയലുകളോ മരുന്നുകളോ മറ്റോ നഷ്ടപ്പെട്ടാല്‍ ഈ സര്‍ക്കാര്‍ എലികളെയാണ് കുറ്റപ്പെടുത്തുന്നത്. അതുകൊണ്ട് എലിക്കുള്ള ശിക്ഷയായാണ് ഇതിനെ നിയമസഭയില്‍ എത്തിച്ചത്'- റാബ്റി ദേവി പ്രതികരിച്ചു.

PREV
click me!

Recommended Stories

ഇന്നോവ കാറിലുണ്ടായിരുന്നത് ഒരു കുടുംബത്തിലെ ആറ് പേർ; 800 അടി താഴ്ചയിലേക്ക് മറിഞ്ഞ് എല്ലാവരും മരിച്ചു; അപകടം നാസികിൽ
10 മണിക്കൂർ നീണ്ടു നിൽക്കുന്ന ചർച്ചയ്ക്ക് പ്രധാനമന്ത്രി മോദി തുടക്കം കുറിക്കും, ലോക്സഭയിൽ ഇന്ന് വന്ദേ മാതരം 150 വാർഷികാഘോഷത്തിൽ പ്രത്യക ചർച്ച