
ദില്ലി: അയോധ്യാ രാമക്ഷേത്രത്തിൽ നാളെ ധ്വജാരോഹണം.പ്രധാനമന്ത്രി നരേന്ദ്രമോദി ധ്വജാരോഹണം നടത്തും, ആർഎസ്എസ് മേധാവി മോഹൻ ഭാഗവതും നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.നാളെ അയോധ്യയിൽ മോദിയുടെ റോഡ് ഷോ നർക്കും , ക്ഷേത്രനിർമ്മാണം പൂർത്തിയായ വേളയിലാണ് ചടങ്ങ്,2020 ൽ ക്ഷേത്ര നിർമ്മാണം തുടങ്ങി, 2024 ൽ പ്രാണ പ്രതിഷ്ഠ നടത്തിയതും മോദിയായിരുന്നു. ചടങ്ങിന്‍റെ പശ്ചാത്തലത്തില്‍ അയോധ്യയിൽ സുരക്ഷാ വിന്യാസം ശക്തമാക്കി
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam