Malayalam
English
Kannada
Telugu
Tamil
Bangla
Hindi
Marathi
Facebook
Twitter
whatsapp
YT video
insta
Latest News
News
Entertainment
Sports
Magazine
Life
Pravasam
Automobile
Money
Technology
Home
ക്ഷേത്രം
ക്ഷേത്രം
Explore the spiritual and architectural beauty of temples. Discover the rich history and cultural significance of 'ക്ഷേത്രങ്ങൾ' across various regions.
All
90 NEWS
1 VIDEO
91 Stories
പഴയന്നൂർ ഭഗവതീക്ഷേത്രത്തിലെ സ്വർണ്ണക്കിരീടം കാണാനില്ലെന്ന് പരാതി; നഷ്ടമായത് അമൂല്യ രത്നങ്ങൾ പതിച്ച ലക്ഷങ്ങൾ വിലയുള്ള കിരീടം
Jun 19 2025, 01:00 PM IST
പുതിയ ദേവസ്വം ഓഫീസർ ചുമതലയേറ്റപ്പോൾ നടത്തിയ പരിശോധനയിലാണ് കിരീടം നഷ്ടമായെന്ന് കണ്ടെത്തിയത്.
വലഞ്ഞ് തിരുനെല്ലി ക്ഷേത്രത്തിലെത്തിയ ഭക്തർ; പാര്‍ക്കിങ് ഇല്ലാത്തതിനാല്‍ റോഡിൽ തിക്കിതിരക്കി വാഹനങ്ങൾ
Jun 18 2025, 08:46 PM IST
തിരുനെല്ലി ക്ഷേത്രത്തിൽ മതിയായ പാർക്കിംഗ് സൗകര്യമില്ലാത്തത് ഭക്തർക്ക് ദുരിതമാകുന്നു. പ്രധാന റോഡിന്റെ ഇരുവശവും പാർക്കിംഗ് ഏരിയയായി മാറിയിരിക്കുന്നതിനാൽ ഗതാഗതക്കുരുക്ക് രൂക്ഷം
ക്ഷേത്രത്തില്‍ കയറുന്നതിന് മുമ്പ് പുണ്യസ്നാനത്തിനായ് നദിയിലിറങ്ങി, ഒരു കുടുംബത്തിലെ അഞ്ച് യുവാക്കൾക്ക് ദാരുണാന്ത്യം
Jun 15 2025, 08:03 PM IST
ഒരു കുടുംബത്തിലെ 18 പേരാണ് സരസ്വതി ക്ഷേത്രത്തില്‍ ദര്‍ശനത്തിന് വേണ്ടി ബസറില്‍ എത്തിയത്. ക്ഷേത്രത്തില്‍ പോകുന്നതിന് മുമ്പ് ആചാരപ്രകാരം പുണ്യസ്നാനത്തിന് വേണ്ടി നദിയിലിറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.
സർക്കാർ നിർദേശിച്ചു, തിരുവിതാംകൂർ ദേവസ്വം ബോർഡ് നടപ്പാക്കി; കാരാണ്മ ജീവനക്കാരുടെ വിരമിക്കൽ പ്രായം 70 വയസാക്കി
May 27 2025, 05:00 PM IST
ഫുള്‍ടൈം കാരാണ്മ ജീവനക്കാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമായിരുന്നു വിരമിക്കൽ പ്രായം ഉയര്‍ത്തുകയെന്നത്.
ക്ഷേത്രത്തിൽ ആർഎസ്എസ് ഗണഗീതം, കൊടികൾ; കൊല്ലം കോട്ടുക്കൽ മഞ്ഞിപ്പുഴ ക്ഷേത്രം ഉപദേശക സമിതി പിരിച്ചുവിട്ടു
May 27 2025, 03:35 PM IST
ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഗാനമേളയിൽ ആർഎസ്എസ് ഗണഗീതം ആലപിച്ച സംഭവത്തിൽ നടപടി
പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ മണൽപ്പരപ്പിൽ പൂഴ്ത്തിവെച്ച സ്വർണം; 24 ജീവനക്കാരെ ചോദ്യം ചെയ്തു, ദുരൂഹതയിൽ അന്വേഷണം
May 14 2025, 11:47 AM IST
കാണാതായ സ്വര്‍ണം കഴിഞ്ഞ ദിവസം വൈകിട്ട് സ്ട്രോംഗ് റൂമിന് 40 മീറ്റർ അകലെ മണൽപ്പരപ്പിലാണ് പൂഴ്ത്തിവച്ച നിലയിൽ കണ്ടെത്തിയത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണം കാണാതായ സംഭവം; സ്വര്‍ണമെങ്ങനെ മണലിലെത്തി? ചേരിപ്പോരിൽ സംശയം, ദുരൂഹത
May 12 2025, 07:19 AM IST
ക്ഷേത്ര ജീവനക്കാർക്കിടയിലെ പടലപ്പിണക്കവും സ്വർണം ഉള്‍പ്പെടെയുള്ള വസ്തുക്കള്‍ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നതിനെ കുറിച്ചും പൊലിസ് വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും.
'ക്ഷേത്രത്തിലേത് മോഷണമല്ല, മാറ്റിവെച്ചതോ വിവാദമായപ്പോള്‍ ഉപേക്ഷിച്ചതോ ആകാം'; പ്രാഥമിക നിഗമനമിതാണെന്ന് ഡിസിപി
May 11 2025, 07:09 PM IST
സ്വർണം കവർന്ന ശേഷം വിവാദമായപ്പോൾ ആരെങ്കിലും ഉപേക്ഷിച്ചതാവാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ലെന്ന് ഡിസിപി വ്യക്തമാക്കി.
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു
May 11 2025, 05:20 PM IST
പത്മനാഭ സ്വാമി ക്ഷേത്രത്തിൽ നിന്നും കാണാതായ സ്വര്‍ണം തിരികെ ലഭിച്ചു
ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ കവര്‍ച്ച; സ്വർണം മണലിൽ ഒളിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധന, കവർന്നത് 13 പവൻ
May 11 2025, 11:35 AM IST
കവർച്ചക്ക് പിന്നിൽ ക്ഷേത്രവുമായി ബന്ധപെട്ടവർ തന്നെയെന്നാണ് പൊലീസ് നിഗമനം. ക്ഷേത്ര ഭരണസമിതിയുടെ ലോക്കേറിനുള്ളിൽ വെച്ച 13 പവൻ സ്വർണമാണ് മോഷ്ടിച്ചത്.
< previous
1
2
3
4
5
6
7
8
9
next >
Top Stories