കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് മോദി; വൻതോതിൽ സ്ത്രീവോട്ടർമാർ ബൂത്തിലെത്തി, എൽഡിഎഫും യുഡിഎഫും പരാജയഭീതിയിൽ

Published : Apr 11, 2026, 04:37 PM IST
modi kerala

Synopsis

കേരളത്തിൽ എൽഡിഎഫും യുഡിഎഫും വിജയം അവകാശപ്പെടാൻ ആകാതെ പരാജയ ഭീതിയിൽ എന്നും മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പരാമർശം. 

കൊൽക്കത്ത: കേരളത്തിൽ ബിജെപിക്ക് നേട്ടമുണ്ടാകുമെന്ന് അവകാശപ്പെട്ട് പ്രധാനമന്ത്രി മോദി. കേരളത്തിലും ആസ്സാമിലും പുതുച്ചേരിയിലും പോളിംഗ് ശതമാനം ഉയർന്നു. കേരളത്തിൽ വലിയ തോതിൽ സ്ത്രീ വോട്ടർമാർ പോളിംഗ് ബൂത്തിലെത്തി. സ്ത്രീ വോട്ടർമാരുടെ എണ്ണം ഉയർന്നിടത്തെല്ലാം ബിജെപി വൻ വിജയം നേടിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. കേരളത്തിൽ എൽഡിഎഫും യുഡിഎഫും വിജയം അവകാശപ്പെടാൻ ആകാതെ പരാജയ ഭീതിയിൽ എന്നും മോദി പറഞ്ഞു. പശ്ചിമ ബംഗാളിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് മോദിയുടെ പരാമർശം.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ആലപ്പുഴയിൽ ഡോക്ടറുടെ ആത്മഹത്യശ്രമം; സുപ്രീം കോടതിയെ സമീപിച്ച് പ്രതിശ്രുതവരൻ, അമിത ജോലിഭാരമെന്ന് ആരോപണം
ഐഎഎസ് ഉദ്യോഗസ്ഥ ആരാധന ദാസിനെതിരെ വൻ സാമ്പത്തിക തട്ടിപ്പ് ആരോപണം, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതി; ഒഡീഷ പൊലീസ് കേസെടുത്തു