
മുംബൈ : നവിമുംബൈയിൽ പ്രസവത്തിന് പിന്നാലെ അമ്മ കുഞ്ഞിനെ ഫ്ലാറ്റിൽ നിന്നും താഴേക്കെറിഞ്ഞ് കൊന്നു.19കാരിയാണ് ശുചിമുറിയിൽ പ്രസവിച്ച ശേഷം കുഞ്ഞിനെ താഴേക്കെറിഞ്ഞ് കൊന്നത്. രണ്ടാം നിലയിൽ നിന്ന് താഴെ വീണ കുഞ്ഞ് അപ്പോൾ തന്നെ മരിച്ചു.ഉറ്റബന്ധുവിൽ നിന്ന് ഗർഭിണിയായതിൽ മാനഹാനി ഭയന്നായിരുന്നു കൊലപാതകം.
ഉറ്റബന്ധുവിൽ നിന്ന് ഗർഭിണിയായ വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു പെൺകുട്ടി. അമ്മയുടെ അമ്മായിയുടെ വീട്ടിലായിരുന്നു പെൺകുട്ടി താമസിച്ചിരുന്നത്. വീട്ടുകാർക്കും പ്രസവം വരെ സംശയം തോന്നിയിരുന്നില്ല
റോഡ് മുറിച്ച് കടക്കുന്നതിനിടെ ബസിടിച്ചു, ആലപ്പുഴയില്‍ വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam