'സ്റ്റാൻ സ്വാമിക്ക് ആശുപത്രിയിൽ തുടരാം', ബോംബെ ഹൈക്കോടതി തീരുമാനം ആരോഗ്യനില പരിഗണിച്ച്

Published : Jun 17, 2021, 05:43 PM ISTUpdated : Jun 17, 2021, 06:04 PM IST
'സ്റ്റാൻ സ്വാമിക്ക് ആശുപത്രിയിൽ തുടരാം', ബോംബെ ഹൈക്കോടതി തീരുമാനം ആരോഗ്യനില പരിഗണിച്ച്

Synopsis

ആരോഗ്യനില പരിഗണിച്ചാണ് ജൂലൈ അഞ്ച് വരെ തുടരാൻ കോടതി അനുവദിച്ചത്. മുബൈ തലോജ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമിയെ മെയ് 28നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

ദില്ലി: ഭീമാ കൊറേഗാവ് കേസിൽ അറസ്റ്റിലായ സാമൂഹ്യപ്രവർത്തകൻ സ്റ്റാൻ സ്വാമിയെ ആശുപത്രിയിൽ തുടരാൻ അനുവദിച്ച് ബോംബെ ഹൈക്കോടതി. ആരോഗ്യനില പരിഗണിച്ചാണ് ജൂലൈ അഞ്ച് വരെ തുടരാൻ കോടതി അനുവദിച്ചത്. മുബൈ തലോജ ജയിലിൽ നിന്ന് സ്റ്റാൻ സ്വാമിയെ മെയ് 28നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

തലോജ ജയിലിൽ തനിക്ക് നരകജീവിതമാണെന്നും ജയിലിലെ ചികിത്സയേക്കാൾ ഭേദം മരണമാണെന്ന് സ്റ്റാൻ സ്വാമി നേരത്തെ ഇടക്കാല ജാമ്യഹർജി പരിഗണിക്കവേ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് അദ്ദേഹത്തെ മെയ് 28ന് ആശുപത്രിയിലേക്ക് മാറ്റിയത്. 

'തലോജ ജയിലിലെ ചികിത്സയേക്കാൾ ഭേദം മരണം', ജാമ്യാപേക്ഷ പരിഗണിക്കവേ സ്റ്റാൻ സ്വാമി

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ
അടുത്ത വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞതിന് തൃശൂരിൽ അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം; പ്രതി പിടിയിൽ