വിമാനത്തിനുള്ളിൽ മദ്യപിച്ച് അസഭ്യവർഷം നടത്തിയ രണ്ട് യാത്രക്കാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

Published : Mar 23, 2023, 04:06 PM IST
വിമാനത്തിനുള്ളിൽ മദ്യപിച്ച് അസഭ്യവർഷം നടത്തിയ രണ്ട് യാത്രക്കാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

Synopsis

വിമാനത്തിൽ കയറും മുൻപ് വാങ്ങിയ മദ്യം ഇരുവരും വിമാനത്തിനകത്ത് ഇരുന്ന് കഴിക്കുകയായിരുന്നു.

മുംബൈ: വിമാനത്തിൽ മദ്യപിച്ച് അസഭ്യവർഷം നടത്തിയ രണ്ടുയാത്രക്കാരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ദുബായ് മുംബൈ ഇൻഡിഗോ വിമാനത്തിൽ ഇന്നലെയാണ് സംഭവം. ജോൺ ഡിസൂസ, ദത്താത്രയ ബാപ്പർദേക്കർ എന്നീ രണ്ട് പേരാണ് പൊലീസ് പിടിയിലായത്. ഇരുവരും മഹാരാഷ്ട്രാ സ്വദേശികളാണ്. വിമാനത്തിൽ കയറും മുൻപ് വാങ്ങിയ മദ്യം ഇരുവരും വിമാനത്തിനകത്ത് ഇരുന്ന് കഴിക്കുകയായിരുന്നു. ഇത് ഒരു യാത്രക്കാരൻ ചോദ്യം ചെയ്തതോടെയാണ് ഇരുവരും പ്രകോപിതരായതും ക്യബിൻ ക്രൂ അടക്കമുള്ളവരെ അധിക്ഷേപിച്ചതും

PREV
Read more Articles on
click me!

Recommended Stories

'ഒന്നും അവസാനിച്ചിട്ടില്ല', യാത്രക്കാർക്ക് മുന്നറിയിപ്പുമായി ദില്ലി വിമാനത്താവളം; വിമാന സർവീസ് പ്രതിസന്ധി തുടരുന്നുവെന്ന് അറിയിപ്പ്
പ്രതിസന്ധിക്ക് അയവില്ല, ഇന്ന് മാത്രം റദ്ദാക്കിയത് 650 വിമാന സര്‍വീസുകള്‍, ബുധനാഴ്ചയോടെ യാത്രാ പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കുമെന്ന് ഇൻഡിഗോ