മുംബൈയിൽ രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത; നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലർ‌ട്ട്

Published : Sep 18, 2019, 11:24 PM IST
മുംബൈയിൽ രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യത; നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലർ‌ട്ട്

Synopsis

പാൽഘർ‌, താനെ, റായ്ഗഡ്, നവിമുംബൈ, പുണെ ജില്ലകളിലും കൊങ്കണിലും ശക്തമായ മഴ ലഭിച്ചേക്കും. നഗരത്തിന് ചുറ്റുമുളള അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്.

മുംബൈ: മുംബൈയിൽ രണ്ട് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. നഗരത്തിലും പരിസര പ്രദേശങ്ങളിലും റെഡ് അലർ‌ട്ട് പ്രഖ്യാപിച്ചു. പാൽഘർ‌, താനെ, റായ്ഗഡ്, നവിമുംബൈ, പുണെ ജില്ലകളിലും കൊങ്കണിലും ശക്തമായ മഴ ലഭിച്ചേക്കും.

നഗരത്തിന് ചുറ്റുമുളള അണക്കെട്ടുകളിൽ ജലനിരപ്പ് ഉയർന്ന നിലയിലാണ്. ഈ സാഹചര്യത്തിൽ സമീപ്രദേശങ്ങളില്‍ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുംബൈ മുനസിപ്പൽ കോർപ്പറേഷൻ മുന്നറിയിപ്പ് നൽകി. സമീപകാലത്തെ റെക്കോർഡ് മഴയാണ് നഗരത്തിൽ ഇത്തവണ ലഭിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു