ദില്ലിയിൽ റോഡ് അപകടത്തിൽ തിരുവല്ല സ്വദേശി ബെൻ ജോൺസൻ (34) മരിച്ചു
ദില്ലി: ദില്ലിയിൽ റോഡ് അപകടത്തിൽ തിരുവല്ല സ്വദേശി ബെൻ ജോൺസൻ (34) മരിച്ചു. ഇന്നലെ വൈകിട്ട് ഏഴ് മണിക്കായിരുന്നു സംഭവം നടന്നത്.
മൃതദേഹം ട്രോമ സെന്ററിൽ സൂക്ഷിച്ചരിക്കുകയാണ്. ഡൽഹിയിൽ കിഷൻഗഡിൽ ആയിരുന്നു താമസം. ബിഎൽ കപൂർ ആശുപത്രിയിൽ നഴ്സായിരുന്നു.